
ഏലിക്കുട്ടി മാത്യു
എടക്കര: പോത്തുകല്‍ പൂളപ്പാടം പരേതനായ മറ്റപ്പള്ളി മാത്യവിന്റെ ഭാര്യ ഏലിക്കുട്ടി മാത്യു (96) അന്തരിച്ചു. മക്കള്‍: പെണ്ണമ്മ, മേരി, വത്സ, ഗ്രേസി, ടെസി, സജി, ജോസ് (പരേതന്). മരുമക്കള്‍: ജോസ്, സ്റ്റീഫന്‍, പരേതനായ ബേബി, തോമസ്കുട്ടി, ജോസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions