
ലൂക്ക
കുറുമ്പാലക്കോട്ട: നെടുമലയില്‍ ലൂക്ക (66) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് കുറുമണി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: റോസമ്മ. മക്കള്‍: ലിന്‍സി, ലിജി, ലിബിന. മരുമക്കള്‍: ഡിറ്റോ, ലിജോ, അനൂപ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions