Obituary
ട്രീ​സ

പു​ല്‍​പ്പ​ള്ളി: മു​ള്ള​ന്‍​കൊ​ല്ലി ഇ​ട​മ​ല മൂ​പ്പ​ശേ​രി ട്രീ​സ (61) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മു​ള്ള​ന്‍​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. മ​ക്ക​ള്‍: ജോ​ബി, ജോ​ഷി. മ​രു​മ​ക​ള്‍: സു​നി​ത.