
ഗംഗാധരൻ
തളിപ്പറമ്പ്: പൂമംഗലം റേഷൻ ഷോപ്പിനു സമീപത്തെ കാളാൻവളപ്പിൽ കെ.വി. ഗംഗാധരൻ (70) അന്തരിച്ചു. ഭാര്യ: ഗിരിജ. മക്കൾ: നിഗിൽ, നികേഷ്, നിഗിന (കാഞ്ഞിരങ്ങാട്). മരുമക്കൾ: രേഷ്മ (കുറ്റ്യാട്ടൂർ), ധന്യ (വയക്കര), സുരേശൻ (കാഞ്ഞിരങ്ങാട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions