Obituary
കു​ഞ്ഞി​രാ​മ​ൻ ഇ​ള​യ​പൊ​തു​വാ​ൾ

കാ​ങ്കോ​ൽ : വ​ട​ക്കേ​ട​ത്ത് ത​റ​വാ​ട്ടി​ലെ കാ​ര​ണ​വ​ർ വി. ​കു​ഞ്ഞി​രാ​മ​ൻ ഇ​ള​യ​പൊ​തു​വാ​ൾ (88) അ​ന്ത​രി​ച്ചു. കാ​ങ്കോ​ൽ ശ്രീ ​ശി​വ​ക്ഷേ​ത്ര​ത്തി​ലെ ദീ​ർ​ഘ​കാ​ല പാ​ര​മ്പ​ര്യ ട്ര​സ്റ്റി അം​ഗ​വും ഇ​ള​യ പൊ​തു​വാ​ൾ സ്ഥാ​നി​ക​നു​മാ​യി​രു​ന്നു. ഭാ​ര്യ: ടി.​വി. മീ​നാ​ക്ഷി. മ​ക്ക​ൾ: ഗി​രി​ജ, ഗീ​ത (കു​ന്ന​രു), ര​മേ​ശ​ൻ (ഗ​ൾ​ഫ്). മ​രു​മ​ക്ക​ൾ: സു​രേ​ന്ദ്ര​ൻ, വീ​ണ ര​മേ​ശ​ൻ (കാ​ഞ്ഞ​ങ്ങാ​ട്), പ​രേ​ത​നാ​യ ഗോ​വി​ന്ദ​ൻ.