Obituary
സ​ന്തോ​ഷ്

ക​ണ്ണൂ​ർ: പു​തി​യാ​പ​റ​മ്പ് യൂ​ണി​വേ​ഴ്സ​ൽ പ്ലൈ​വു​ഡി​ന് സ​മീ​പം പു​ക്കോ​ട​ൻ ഹൗ​സി​ൽ പി. ​സ​ന്തോ​ഷ് (49) അ​ന്ത​രി​ച്ചു. പു​ക്കോ​ട​ൻ ക​മ​ല-​പ​രേ​ത​നാ​യ ടി.​കെ. കൃ​ഷ്ണ​ൻ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.‌ ഭാ​ര്യ: ഷൈ​ജ. മ​ക്ക​ൾ: സ​ഷൈ​ക്, സാ​ൻ​വി, സ​ന​ന്യ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​നി​ത, പ്ര​മോ​ദ് (ഗ​ൾ​ഫ്), ശ്രീ​ജ, ഉ​മേ​ഷ്.