
കുഞ്ഞികൃഷ്ണൻ
ചെറുപുഴ: മീൻതുള്ളിയിലെ കാഞ്ഞിരങ്ങാടൻ കുഞ്ഞികൃഷ്ണൻ (72) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് മീൻതുള്ളി സ്മൃതിതീരം ശ്മശാനത്തിൽ. ഭാര്യ: പൊന്നു. മക്കൾ: രാഹുൽ, പരേതയായ രുഗ്മിണി. മരുമകൾ: അഞ്ജലി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions