
മറിയാമ്മ
ചെമ്പേരി : പയറ്റുചാലിലെ പഴയതോട്ടത്തിൽ മറിയാമ്മ (62) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30 ന് ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ. പരേത മണിമല കരിക്കാട്ടൂർ പ്ലാത്തറവയലിൽ കുടുംബാംഗം. ഭർത്താവ്: പഴയതോട്ടത്തിൽ പി.വി. തോമസ്. മക്കൾ: ജിനോഷ് (എറണാകുളം), എബി (ഒമാൻ), ജിബിൻ. മരുമകൾ: ഡയാന കീരിപ്പടവിൽ (കൂമ്പാറ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions