
ബദറുനിസ
വണ്ടിത്താവളം: പട്ടഞ്ചേരി പീലിയോട് ബദറുനിസ (65) അന്തരിച്ചു. ഭർത്താവ്: പരേതനായ ബദറുദീൻ റാവുത്തർ. മക്കൾ: ഷമീർ, നസീർ, ബഷീല, ഷമീല. മരുമക്കൾ: ഇസ്മയിൽ, സിറാജുദ്ദീൻ (എസ്ബിഐചിറ്റൂർ), റയ്ഹാനത്ത്, നൗഫിയ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions