Obituary
ആ​ന്‍റ​ണി എം. ​ജോ​സ്

പാ​ല​ക്കാ​ട്: കൈ​കു​ത്തു​പ​റ​ന്പ് മ​ണ്ടും​പാ​ലാ വീ​ട്ടി​ൽ ആ​ന്‍റ​ണി എം. ​ജോ​സ് (ജോ​യി- 79) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ച​ക്കാ​ന്ത​റ സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി. മ​ക്ക​ൾ: സോ​ണി, സീ​ന, സി​സ്റ്റ​ർ ടി​നു തെ​രേ​സ സി​എം​സി (ആ​സാം). മ​രു​മ​ക്ക​ൾ: രേ​ഷ്മ സോ​ണി, ജോ​ബി ലാ​സ​ർ.