
ജോസഫ്
അഗളി: അട്ടപ്പാടി കൽക്കണ്ടിയിൽ മരോട്ടിക്കത്തറ വീട്ടിൽ ജോസഫ് (തങ്കച്ചൻ 70) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ത്രിത്വമല ഹോളി ട്രിനിറ്റി പള്ളിയിൽ. ഭാര്യ: പെണ്ണമ്മ.മക്കൾ: ജോബി (കെഎസ്ആർടിസി ഡ്രൈവർ),ജോസി(കോട്ടത്തറ ആരോഗ്യമാതാ സ്കൂൾ ടീച്ചർ), ജോമി (യുകെ). മരുമക്കൾ: ആശ, ബെന്നി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions