
വൽസമ്മ
പാലക്കാട് : അട്ടപ്പാടി ചിറ്റൂർ മൂക്കനോലിക്കൽ വൽസമ്മ (75) അന്തരിച്ചു. സംസ്കാരം കോയമ്പത്തൂർ സൂലൂരിൽ നടത്തി. ഭർത്താവ്: പരേതനായ ജോയ്. മക്കൾ: ലിസി, ജെസി, ലിജോ, ജോമോൻ. മരുക്കൾ: സന്തോഷ് (മണികണ്ഠൻ-ദീപിക ഏജന്റ്), പ്രിൻസി, അക്സ, ബാബു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions