Obituary
മേ​രി

തു​രു​ത്തി​പ്പു​റം: പൈ​നേ​ട​ത്ത് മേ​രി (97) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 10ന് ​തു​രു​ത്തി​പ്പു​റം സെ​ന്‍റ് ലൂ​യി​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ഒൗ​സേ​പ്പ്. മ​ക്ക​ൾ: സോ​ഫി, ഷാ​ജി, ആ​നി, പ​രേ​ത​യാ​യ സോ​ളി. മ​രു​മ​ക്ക​ൾ: പൗ​ലോ​സ്, പ​രേ​ത​രാ​യ ആ​ന്‍റ​ണി, ജോ​സ​ഫ്, ജോ​ർ​ജ്.