Obituary
വെ​റോനി​ക്ക

വേ​ലൂ​ർ : പു​ലി​ക്കോ​ട്ടി​ൽ വെ​റോ​നി​ക്ക (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: ഔ​സേ​പ്പ്. മ​ക്ക​ൾ: മേ​രി, ലി​ല്ലി, സ​ണ്ണി (വേ​ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ), ബീ​ന. മ​രു​മ​ക്ക​ൾ: ജോ​സ്, പ​രേ​ത​നാ​യ ഫ്രാ​ൻ​സീ​സ്, സി​നി, ബാ​ബു.