Obituary
ചേ​റു

കി​രാ​ലൂ​ർ : ചി​റ്റി​ല​പ്പി​ള്ളി വ​റീ​ത് ചേ​റു (94) അ​ന്ത​രി​ച്ചു. സം​സ്കാ​രം നടത്തി. ഭാ​ര്യ: പ​രേ​ത​യാ​യ റോ​സി​ലി. മ​ക്ക​ൾ: ജോ​ണി, സേ​വ്യാ​ർ, ജോ​ർ​ജ്. മ​രു​മ​ക്ക​ൾ: ഡെ​യ്സി, എ​മി​ലി, മെ​റീ​ന.