
പോൾ
മുണ്ടൂർ : പഴമുക്ക് പാലയൂർ ലാസർ മകൻ പോൾ (കൊച്ചു പോൾ- 78) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുണ്ടൂർ പരിശുദ്ധ കർമല മാതാ പള്ളിയിൽ. ഭാര്യ: പരേതയായ റോസി. മക്കൾ: ജിയോ, ജീന, പരേതനായ ജിമ്മി പോൾ. മരുമക്കൾ: ജോയ്സി, ആന്റോ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions