Obituary
റ​പ്പാ​യി

ഒ​ല്ലൂ​ർ: ക​ണ്ണ​ന്പു​ഴ ചു​ള്ളി റ​പ്പാ​യി (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​ഒ​ല്ലൂ​ർ മേ​രി​മാ​ത പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം ഒ​ല്ലൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. മ​ക്ക​ൾ: എ​ൽ​സി, റൂ​ബി, ഈ​നാ​ശു, ആ​ന്‍റു, ബീ​ന. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​സ് മേ​ച്ചേ​രി​പ്പ​ടി, ജോ​സ് ചി​റ​യ​ത്ത്, രാ​ഖി പൊ​ഴോ​ലി​പ​റ​ന്പി​ൽ, ലീ​ന ചി​റ്റി​ല​പ്പി​ള്ളി, ജോ​യ് കാ​ളി​യ​ങ്ക​ര.