Obituary
അ​ച്ചാ​മ്മ മാ​ത്യു

അ​ഗ​ളി: അ​ട്ട​പ്പാ​ടി ചി​റ്റൂ​ർ പു​ലി​യ​റ​യി​ൽ പു​തു​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​ച്ചാ​മ്മ മാ​ത്യു (90)​ അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. അ​ട്ട​പ്പാ​ടി​യി​ലെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​രി​ൽ ഒ​രാ​ളാ​യി​രു​ന്നു. മ​ക​നോ​ടൊ​പ്പം ക​ല്ല​ടി​ക്കോ​ട് ആ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. മ​ക്ക​ൾ:​ആ​ലീ​സ്,ജോ​സ്,എ​ൽ​സി, സ​ണ്ണി, ലി​സി, ബീ​ന, ഷാ​ജു, ജി​ൻ​സി, ജി​ജി, ജി​ഷ, ജി​നോ​ഷ്,പ​രേ​ത​നാ​യ സെ​ബാ​സ്റ്റ്യ​ൻ. മ​രു​മ​ക്ക​ൾ:​ ജോ​സ​ഫ്, ആ​ലി​സ്, മി​നി, സ​ണ്ണി, റീ​ന, വി​ൻ​സ​ൺ, ജോ​ൺ​സ​ൺ, മേ​ഴ്സി, സി​ബി, ബി​നോ, ബി​ജോ​യ്, ഷെ​ർ​ലി.