
തോമസ് മത്തായി
പുനലൂർ: നരിക്കൽ വാഴവിള കാര്യോട്ട് മാമൂട്ടിൽ തോമസ് മത്തായി (95) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം നരിയ്ക്കൽ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: മറിയാമ്മ റാന്നി കുമ്പളന്താനം പൂക്കാമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: ലില്ലി കുട്ടി, സൂസമ്മ, കുഞ്ഞുമോൻ, ത്രേസ്യാമ്മ, രാജു, റെജി, സജി. മരുമക്കൾ: രാജൻ, ലൂയി, ലിസി, ജോജി, വിൽസി, ബിൻസി, ലീന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions