
എ.ജമീല ബീവി
ആറ്റിങ്ങൽ: കവലയൂർ കുളമുട്ടം ലൈല ബിൽഡിങ്ങിൽ എ.ജമീല ബീവി (92) അന്തരിച്ചു. ഭർത്താവ്: പരേതനായ കോൺട്രാക്ടർ അബ്ദുൽ സലാം. മക്കൾ: ലൈല, നസീർ (സർക്കാർ കോൺട്രാക്ടർ), നഹാസ് (സർക്കാർ കോൺട്രാക്ടർ), റഫീഖ്. മരുമക്കൾ: ഡോ. സലിം ( റിട്ട. പ്രഫ. മെഡിക്കൽ കോളജ് തിരുവനന്തപുരം ), നഗീന നസീർ , ബീന നഹാസ് , സലീന റഫീഖ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions