Obituary
ചെ​ല്ല​മ്മ

വെ​ള്ള​റ​ട: മു​ട്ട​ക്കാ​ല വീ​ട്ടി​ല്‍ ചെ​ല്ല​മ്മ (88) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഹാ​രീ​സ്. മ​ക്ക​ള്‍: പ​രേ​ത​നാ​യ റോ​സ്‌​ബെ​ല്‍, പ്ര​സാ​ദ്. മ​രു​മ​ക്ക​ള്‍: രാ​ഗി​ണി, ല​ത. പ്രാ​ര്‍​ഥ​ന ചൊ​വ്വ ഒ​ന്‍​പ​തി​ന്.