Obituary
പൊ​ന്നു​മു​ത്ത്

വെ​ള്ള​റ​ട: പി​ആ​ര്‍​എ​സ് ഭ​വ​നി​ല്‍ റി​ട്ട. അ​ധ്യാ​പ​ക​ന്‍ പൊ​ന്നു​മു​ത്ത് (81) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ സ്വ​ര്‍​ണാ​ഭാ​യ്. മ​ക്ക​ള്‍: രാ​ജ്കു​മാ​ര്‍, ര​ജീ​ഷ് കു​മാ​ര്‍, പ​രേ​ത​യാ​യ സു​നി​ത കു​മാ​രി. മ​രു​മ​ക്ക​ള്‍: ജാ​സ്മി​ന്‍ ല​ളി​ത, ദീ​പ.