Obituary
സ​രോ​ജി​നി അ​മ്മ

നേ​മം: ശാ​ന്തി​വി​ള ത​കി​ടി ലെ​യി​ൻ കു​ഴി​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ സ​രോ​ജി​നി അ​മ്മ(85) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കേ​ശ​വ​പി​ള്ള. മ​ക്ക​ൾ: ശൈ​ല​ജ, വി​ജ​യ​ൻ, പ​രേ​ത​നാ​യ രാ​ജ​ൻ. മ​രു​മ​ക്ക​ൾ: കൊ​ച്ചു​കൃ​ഷ്ണ​പി​ള്ള, ശാ​ന്ത​മ്മ, ജ​യ.