Obituary
ത​ങ്ക​ച്ചി ജോ​ർ​ജ്

ക​ള​മ​ശേ​രി: അ​യി​രൂ​ർ കു​രു​ടാ​മ​ണ്ണി​ൽ കാ​ന്ത​പ്പ​ള്ളി​ൽ ത​ങ്ക​ച്ചി ജോ​ർ​ജ് (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം​പി​ന്നീ​ട്. ​പ​രേ​ത  ​മാ​വേ​ലി​ക്ക​ര പ​റ​മ്പി​ൽ മ​ല​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ.​സി. ജോ​ർ​ജ് (റി​ട്ട. ചീ​ഫ് എ​ൻ​ജി​നി​യ​ർ). മ​ക്ക​ൾ: യാ​ക്കൂ​ബ് മോ​ഹ​ൻ ജോ​ർ​ജ് (റി​ട്ട. ഡ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ പി​ഡ​ബ്ല്യു​ഡി), ഹ​ൻ​സ ജോ​ർ​ജ് (അ​ഗ്രി​ക​ൾ​ച്ച​റ​ൽ ​ഡ​യ​റ​ക്ട​ർ), സ​ജി ​തോ​മ​സ്, അ​ല​ക്സ് ജോ​ർ​ജ് (ദു​ബാ​യ്). മ​രു​മ​ക്ക​ൾ: ശോ​ഭ, പി.​സി. ജോ​ർ​ജ് (ചാ​ർ​ട്ടേ​ർ​ഡ് അ​ക്കൗ​ണ്ട​ന്‍റ്), തോ​മ​സു​കു​ട്ടി (എ​ൻ​ജി​നി​യ​ർ), ടീ​ന (ദു​ബാ​യ്).