
അന്നക്കുട്ടി മത്തായി
പാലക്കുഴ : മാറിക തെങ്ങുംചേരിൽ (ഞാക്കര മലയിൽ) അന്നക്കുട്ടി മത്തായി (104) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മാറിക ഫൊറോന പള്ളിയിൽ. ഭർത്താവ്: പരേതനായ മത്തായി ഉലഹന്നാൻ. മക്കൾ: ചിന്നമ്മ, ഏലമ്മ, ജോസ്, ലില്ലി, റോസിലി, ജോൺ, ബെറ്റി, വിൽസൺ, ജെയ്സൺ, പരേതരായ മറിയക്കുട്ടി, ജോളി, സായ്. മരുമക്കൾ: ജോസഫ് ഇടത്തൊട്ടിയിൽ, ജോയി കോണിക്കൽ, പെണ്ണമ്മ മാടയ്ക്കാപ്പിള്ളിൽ, സണ്ണി കൂനാനിക്കൽ, റോസി അടിച്ചിയിൽ, ബെന്നി കൊല്ലംപറമ്പിൽ, ലിസി ചാത്തം കണ്ടത്തിൽ, മോളി കുന്നേൽ, പരേതനായ ജോൺ പുത്തൻപുരയിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions