Obituary
ആ​ഗ​സ്തി മ​ത്താ​യി

ഇ​ല​ഞ്ഞി: ആ​ല​പു​രം (മ​ര​ങ്ങോ​ലി) ഓ​ലി​യം​പ്ലാ​വി​ല്‍ (കു​പ്പ​യി​ല്‍) ആ​ഗ​സ്തി മ​ത്താ​യി (97) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഒ​ന്നി​ന് മ​ര​ങ്ങോ​ലി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: പ​രേ​ത​യാ​യ അ​ന്ന​ക്കു​ട്ടി. മ​ക്ക​ള്‍: മേ​രി, മാ​ത്യു (മ​ത്ത​ച്ച​ന്‍), റോ​സി​ലി, സി​റി​യ​ക് (കു​ര്യ​ച്ച​ന്‍), ജോ​സു​കു​ട്ടി, ലീ​സ​മ്മ. മ​രു​മ​ക്ക​ള്‍: സെ​ബാ​സ്റ്റ്യ​ന്‍ പാ​റേ​കു​ന്നേ​ല്‍, ഗ്രേ​സി മു​ണ്ട​യ്ക്ക​ല്‍, ബേ​ബി പാ​ണ്ടി​യാ​ലി​ല്‍, റീ​ന വ​രി​പ്പാ​കു​ന്നേ​ല്‍, ജോ​സി കാ​ക്ക​നാ​ട്ട്, സ​ണ്ണി ഇ​ല​വും​കു​ന്നേ​ല്‍.