
ഇ.ജെ. ജോൺ
കല്ലൂര്‍ക്കാട്: ഇടപ്പഴത്തില് (എടമനക്കളത്തില് കുടുംബാംഗം) ഇ.ജെ. ജോണ്‍(93) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍. ഭാര്യ: ഗ്രേസി (തോട്ടക്കര കൊച്ചിക്കുന്നേല്‍ കുടുംബാംഗം). മക്കള്‍: മിനി ജോഷി, മിജി മാത്യു, മനോജ്, മജു. മരുമക്കള്‍: ജോഷി വാച്ചാപറമ്പില്‍ പരുത്തിക്കല്‍ പുളിങ്കുന്ന്, മാത്യു വാരികാട്ട് ചിലവ് തൊടുപുഴ, സിനി ഇലഞ്ഞിക്കല്‍ കോതമംഗലം (പ്രസിഡന്റ് കല്ലൂർക്കാട് പഞ്ചായത്ത്), ബിന്‍സി മുണ്ടാടന്‍ അങ്കമാലി. സഹോദരങ്ങള്‍: സിസ്റ്റര്‍ ബറോമിയ എസ്എച്ച്, പ്രഫ. മാര്‍ഗരറ്റ് ജോര്‍ജ് അപ്പശേരില്, പരേതരായ എ.ജെ. തോമസ്, അന്നക്കുട്ടി നെടുംങ്കല്ലേല്‍, സിസ്റ്റര്‍ ട്രീസ മാര്‍ഗരറ്റ് എസ്എച്ച് (മുന്‍ സുപ്പീരിയര്‍ ജനറല്‍), ത്രേസ്യാക്കുട്ടി, സിസ്റ്റര്‍ എലിസബത്ത് എസ്എച്ച്, സിസ്റ്റര്‍ ക്ലീമാകൂസ് എസ്എച്ച്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions