Obituary
സി​സ്റ്റ​ർ കു​സും മു​ട്ടം​തൊ​ട്ടി​യി​ൽ സി​എം​സി

കോ​ത​മം​ഗ​ലം: സി​എം​സി ഹ​സാ​രി​ബാ​ഗ് കാ​ർ​മ​ൽ​മാ​താ പ്രോ​വി​ൻ​സ് അം​ഗം സി​സ്റ്റ​ർ കു​സും(​എം.​പി. വി​ജി-51) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കു​റു​പ്പം​പ​ടി കാ​ർ​മ​ൽ സ​ദ​ൻ (മി​ഷ​ൻ മ​ഠം) ചാ​പ്പ​ലി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം മു​ട​ക്കി​രാ​യി സെ​ന്‍റ്. പീ​റ്റ​ർ ആ​ൻ​ഡ് പോ​ൾ​സ് പ​ള്ളി​യി​ൽ. പ​രേ​ത എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി രൂ​പ​ത​യി​ലെ ഇ​ല്ലി​ത്തോ​ട് മു​ട്ടം​തൊ​ട്ടി​യി​ൽ പ​രേ​ത​നാ​യ എം.​ഡി. പൗ​ലോ​സ്- മ​റി​യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ക​ൽ​ക്ക​ട്ട​യി​ലെ ബേ​ഹാ​ല, മ​ധ്യ​പ്ര​ദേ​ശി​ലെ റീ​വാ, ക​രി​മാ​ട്ടി, ഹ​സാ​രി​ബാ​ഗ്, പു​രം​പാ​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ധ്യാ​പി​ക​യാ​യും, പ്രൊ​വി​ൻ​ഷ്യാ​ൽ കൗ​ൺ​സി​ല​റാ​യും, ഹ​സാ​രി ബാ​ഗി​ൽ സു​പ്പീ​രി​യ​ർ ആ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: എ​ൽ​സി, സി​ജി, ഷി​ബു.