Obituary
സി.​കെ. ത​ങ്ക​പ്പ​ൻ

ത​ല​യോ​ല​പ്പ​റ​മ്പ്: കോ​രി​ക്ക​ൽ ച​ള്ളാ​ത്ത​റ​യി​ൽ സി.​കെ. ത​ങ്ക​പ്പ​ൻ (ത​ങ്ക​ൻ ച​ള്ളാ​ത്ത​റ - 85 ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ ഓ​മ​ന ചേ​ർ​ത്ത​ല തു​റ​വൂ​ർ നി​ക​ർ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി.​ടി. അ​ജി​കു​മാ​ർ, ജി​ജി ഷാ​ജി. മ​രു​മ​ക്ക​ൾ: സ്മി​ത അ​ജി പൊ​ന്നാ​മ്പി​ള്ളി (ചേ​ർ​ത്ത​ല), വി.​കെ.​ഷാ​ജി ആ​റു​ർ (കൂ​ത്താ​ട്ടു​കു​ളം).