Obituary
സി​സ്റ്റ​ർ എ​ൽ​സ ജോ​സ​ഫ് പാ​റ​ശേ​രി​യി​ൽ

കാ​രി​ത്താ​സ്: എം​എ​സ്എം​എ​ച്ച്സി സ​ന്യാ​സി​നി സ​മൂ​ഹം ആ​സാം പ്രൊ​വി​ൻ​സി​ലെ സി​സ്റ്റ​ർ എ​ൽ​സ ജോ​സ​ഫ് (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​നു ആ​സാ​മി​ലെ ജ്യോ​തി ഭ​വ​നി​ൽ. അ​തി​ര​മ്പു​ഴ പാ​റ​ശേ​രി​യി​ൽ പ​രേ​ത​രാ​യ ചാ​ക്കോ ജോ​സ​ഫ്- മ​റി​യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.