Obituary
സി​സ്റ്റ​ർ റോ​സി​റ്റാ വ​ലി​യ​മ​റ്റം

ച​ങ്ങ​നാ​ശേ​രി: തി​രു​ഹൃ​ദ​യ സ​ന്യാ​സി​നീ സ​മൂ​ഹം ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് മാ​ത്യൂ​സ് പ്രോ​വി​ൻ​സ് കോ​ട്ട​യം എ​സ്എ​ച്ച് പ്ര​ത്യാ​ശ മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ റോ​സി​റ്റാ വ​ലി​യ​മ​റ്റം (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30ന് ​പാ​റേ​ൽ മ​ഠം വ​ക സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത ചു​ങ്ക​കു​ന്ന് വ​ലി​യ​മ​റ്റം പ​രേ​ത​രാ​യ ജോ​സ​ഫ്-​റോ​സ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: വ​ർ​ക്കി (മ​ത്ത​ച്ച​ൻ) കോ​ട​ഞ്ചേ​രി, ജോ​സ​ഫ് (വി​ശാ​ഖ​പ​ട്ട​ണം), ബേ​ബി (പൂ​നം), ദേ​വ​സ്യ (അ​മ​രാ​വ​തി), പോ​ൾ​സ​ൺ ചു​ങ്ക​കു​ന്ന് (കൊ​ട്ടി​യൂ​ർ), പ​രേ​ത​രാ​യ അ​ന്ന​ക്കു​ട്ടി, ഏ​ലി​യാ​മ്മ, ളൂ​യി​സാ. പ​രേ​ത മു​ട്ടാ​ർ, ആ​ർ​പ്പൂ​ക്ക​ര, ആ​സാം, എ​സ്എ​ച്ച് മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, വാ​യ്പൂ​ര്, എ​സ്എ​ച്ച് ജ്യോ​തി​സ്ഭ​വ​ൻ, കാ​രു​ണ്യ, പു​ന്ന​ത്തു​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ഴ്സാ​യും സു​പ്പീ​രി​യ​റാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം പി​തൃ​സ​ഹോ​ദ​ര​പു​ത്ര​നും ഫാ. ​വി​ൻ​സെ​ന്‍റ് സ​ഹോ​ദ​രീ​പു​ത്ര​നും സി​സ്റ്റ​ർ അ​മ​ല അ​ല​ക്സ് സ​ഹോ​ദ​രീ​പു​ത്രി​യു​മാ​ണ്.