Obituary
ഡേ​വി​ഡ് മാ​മ്മ​ൻ

വാ​ര്യാ​പു​രം : ആ​ലു​നി​ൽ​ക്കു​ന്ന​തി​ൽ ഡേ​വി​ഡ് മാ​മ്മ​ൻ (ത​ങ്ക​ച്ച​ൻ -84,വി​മു​ക്ത ഭ​ട​ൻ) അ​ന്ത​രി​ച്ചു സം​സ്കാ​രം ചൊ​വ്വാ​ഴ്ച12​ന് മ​ഞ്ഞ​നി​ക്ക​ര വ​ട്ടോ​ലി​മ​ല​യി​ലു​ള്ള കു​ടും​ബ​ക്ക​ല്ല​റ​യി​ൽ. ഭാ​ര്യ : മേ​രി​ക്കു​ട്ടി നാ​ര​ങ്ങാ​നം കൈ​ത​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : രേ​ഖ ജി​ജി, ബി​ന്ദു ഷാ​ജി ( അ​യ​ർ​ല​ൻ​ഡ്). മ​രു​മ​ക്ക​ൾ : പാ​സ്റ്റ​ർ ജി​ജി ഡാ​നി​യേ​ൽ പ​റോ​ലി​ൽ, ഷാ​ജി കൊ​ച്ചു​കൈ​ത​യി​ൽ (അ​യ​ർ​ല​ൻ​ഡ്). മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടി​നു ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.