Obituary
കെ.​ടി. ആ​ന്‍റ​ണി

നി​ർ​മ​ല​ഗി​രി: കൊ​ടി​കു​ത്തി കൊ​ല്ല​ക്കൊ​ന്പി​ൽ കെ.​ടി. ആ​ന്‍റ​ണി (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10ന് ​വ​സ​തി​യി​ൽ ആ​രം​ഭി​ച്ച് നി​ർ​മ​ല​ഗി​രി സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ മ​റി​യാ​മ്മ ആ​ന്‍റ​ണി പു​ഞ്ച​വ​യ​ൽ തേ​നാ​ക​ര​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ​ഫ്‌​കു​ഞ്ഞ്, ഫാ. ​തോ​മ​സ് സി​എം​എ​ഫ്, ഡെ​യി​സി ഷാ​ജി. മ​രു​മ​ക്ക​ൾ: എ​ത്സ​മ്മ പ്ലാ​പ്പ​ള്ളി (കോ​രു​ത്തോ​ട്), ഷാ​ജി പൊ​ൻ​മ​ല​ക്കു​ന്നേ​ൽ (കോ​രു​ത്തോ​ട്). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.