Obituary
ചാ​ക്കോ കോ​ര

തൊ​ടു​പു​ഴ: മു​ട്ടം ഇ​ഞ്ച​നാ​ട്ടി​ൽ ചാ​ക്കോ കോ​ര (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി ചാ​ക്കോ പു​തു​വേ​ലി വ​ലു​താം വീ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷോ​ജി സി​റി​യ​ക്ക്, ഷോ​ണി ജേ​ക്ക​ബ്. മ​രു​മ​ക​ൻ:​സി​റി​യ​ക് ജോ​സ​ഫ് ചെ​മ്മ​ങ്ങാ​ട്ട് (കൂ​ട​ല്ലൂ​ർ).