
പെണ്ണമ്മ തോമസ്
കൊന്നത്തടി: പൊന്മുടി തൊമ്മൻസിറ്റി പുത്തൻപറമ്പിൽ (വേലിക്കകത്ത്) പെണ്ണമ്മ തോമസ് (74) അന്തരിച്ചു സംസ്കാരം ഇന്ന് 12 ന് പൊന്മുടി സെന്റ് മേരീസ് പള്ളിയിൽ. പരേത തങ്കമണി മുള്ളനാനനിക്കൽ കുടുംബാംഗം. ഭർത്താവ് പരേതനായ തോമസ്. മക്കൾ: ലൗലി, സന്തോഷ് (സിപിഎം കൊന്നത്തടി ലോക്കൽ കമ്മിറ്റി സെക്രട്ടറി), സിമി, സതീശൻ, സ്മിത (ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക). മരുമക്കൾ: ജയ്സൺ മുണ്ടയ്ക്കൽ കാക്കാസിറ്റി, ജോബി എടത്തല ഇരുട്ടുകാനം, ഡെന്നി എടയോടി ജോസ്ഗിരി (സർവേ ഓഫിസ്, പാലാ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions