Obituary
മേ​രി സെ​ബാ​സ്റ്റ്യ​ൻ

ഉ​ടു​ന്പ​ന്നൂ​ർ: മ​ങ്കു​ഴി കു​ഴു​ന്പി​ൽ പേ​രൂ​ക്കു​ന്നേ​ൽ മേ​രി സെ​ബാ​സ്റ്റ്യ​ൻ (83)അ​ന്ത​രി​ച്ചു.​സം​സ്കാ​രം നാ​ളെ പ​ത്തി​ന് ഉ​ടു​ന്പ​ന്നൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത കു​ട​യ​ത്തൂ​ർ മ​ണി​മ​ല കാ​ട​ൻ​കാ​വി​ൽ കു​ടും​ബാം​ഗം.​ഭ​ർ​ത്താ​വ് പി.​സി.​സെ​ബാ​സ്റ്റ്യ​ൻ. മ​ക്ക​ൾ:​ലൗ​ലി, ലൈ​സ (ടീ​ച്ച​ർ, ബ​ദ​നി പ​ബ്ലി​ക് സ്കൂ​ൾ ക​രി​ന്പ), മാ​യ, യ​മു​ന, സ​ന്തോ​ഷ്, ജ്യോ​തി (യു​എ​സ് എ). ​മ​രു​മ​ക്ക​ൾ: ജോ​ജോ ഒ​റ്റ​പ്ലാ​ക്ക​ൽ ട്രേ​ഡേ​ഴ്സ് (നീ​ലൂ​ർ), വി​ൻ​സ​ന്‍റ് ഇ​ട​യാ​നി​ക്കാ​ട്ട് (ക​രി​ന്പ), വി​ൻ​സെ​ന്‍റ് മു​ട്ടേ​ത്താ​ഴ​ത്ത് (ക​ല​യ​ന്താ​നി), എ.​വി.​ജോ​ർ​ജ് അ​റ​യ്ക്ക​ൽ (റേ​ഷ​ൻ​ഷോ​പ്പ്, മ​ങ്കു​ഴി),സോ​ജി കോ​യി​ക്കാ​ട്ടി​ൽ (വ​ല​വൂ​ർ), സി​ബി​ച്ച​ൻ കാ​ക്ക​നാ​ട്ട് നാ​ക​പ്പു​ഴ (യു​എ​സ്എ). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വീ​ട്ടി​ലെ​ത്തി​ക്കും.