Obituary
ത​ങ്ക​മ്മ ദേ​വ​സ്യ

വ​ണ്ട​ന്മേ​ട്: ച​ക്കും​മ്മൂ​ട്ടി​ൽ ത​ങ്ക​മ്മ ദേ​വ​സ്യ(90) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് വ​ണ്ട​ന്മേ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. പ​രേ​ത ആ​ര്യ​മ​ണ്ണി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ദേ​വ​സ്യ (അ​പ്പ​ച്ച​ൻ). മ​ക്ക​ൾ : ജോ​സ്, ലി​ല്ലി​ക്കു​ട്ടി, വ​ത്സ​മ്മ, ബേ​ബി​ച്ച​ൻ. മ​രു​മ​ക്ക​ൾ: സോ​ഫി പു​ത്ത​ൻ​പു​ര​ക്ക​ൽ, ബേ​ബി​ച്ച​ൻ കൊ​ച്ചു​പ​റ​മ്പി​ൽ, മാ​ത്തു​ക്കു​ട്ടി തോ​ലാ​നി​ക്ക​ൽ, ഡെ​യ്സി മു​ട്ട​ൻ​തോ​ട്ടി​ൽ.