Obituary
തോ​മ​സ് ജോ​സ​ഫ്

ചെ​ങ്ങ​രൂ​ർ: ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ൾ റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ കു​ന്നേ​ൽ ലാ​വ​ണ്യ ഗാ​ർ​ഡ​ൻ​സി​ൽ തോ​മ​സ് ജോ​സ​ഫ് (കു​ഞ്ഞൂ​ഞ്ഞ്- 78) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30 ന് ​ചെ​ങ്ങ​രൂ​ർ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ലീ​ലാ​മ്മ (റി​ട്ട. സ​ബ് ര​ജി​സ്ട്രാ​ർ) കു​ന്ന​ന്താ​നം കു​ബ്ലോ​ളി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷൈ​ലാ (അ​ധ്യാ​പി​ക, എം​ഡി​എ​സ് എ​ച്ച്എ​സ്എ​സ് കോ​ട്ട​യം), ജൂ​ലി (യു​എ​സ്എ), ര​ഞ്ജി​ത്ത് (ഗു​ഡ് ല​ക്ക് പെ​യി​ന്‍റ്സ്, കു​മ്പ​നാ​ട്). മ​രു​മ​ക്ക​ൾ: സ​ന്തോ​ഷ് (എ​ൻ​ജി​നി​യ​ർ), അ​ഗ​സ്റ്റി​ൻ (എ​ൻ​ജി​നി​യ​ർ, യു​എ​സ്എ), ഷി​ബി(​സ്റ്റാ​ഫ് ന​ഴ്സ് പ​രു​മ​ല).