Obituary
ശോ​ശാ​മ്മ വ​ര്‍​ഗീ​സ്

പെ​രി​ങ്ങ​ര: പ​ടി​പ്പു​ര​യ്ക്ക​ല്‍ ശോ​ശാ​മ്മ വ​ര്‍​ഗീ​സ് (ചി​ന്ന​മ്മ-84) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ പ​ത്തി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ശേ​ഷം പെ​രി​ങ്ങ​ര സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍. പ​രേ​ത പെ​രി​ങ്ങ​ര പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ കു​ടും​ബാം​ഗ​മാ​ണ്. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ പി. ​എം. ഗീ​വ​ര്‍​ഗീ​സ്. മ​ക്ക​ള്‍: സ​ജി മാ​ത്യു, ശ്യാ​മ മാ​ത്യു, സാ​ജ​ന്‍ വ​ര്‍​ഗീ​സ്, ബി​ജു വ​ര്‍​ഗീ​സ്. മ​രു​മ​ക്ക​ള്‍: അ​ല്‍​ഫോ​ന്‍​സാ മാ​ത്യു, ഷാ​ജി മാ​ത്യു, ആ​നി സാ​ജ​ന്‍, ബി​ന്ദു വ​ര്‍​ഗീ​സ്.