
പി.എം. തോമസ്
തൈക്കാട്ടുശേരി: പുതിയേടത്ത് ഉല്ലാസ് പി.എം. തോമസ് (മാമ്മച്ചൻ-71) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിനു തൈക്കാട്ടുശേരി സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: പരേതയായ മേഴ്സി തോമസ്. മക്കൾ: മിറ്റ്സൺ തോമസ്, മിറ്റി തോമസ്. മരുമകൾ: ഗെയ്സൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions