Obituary
ബാ​ല​കൃ​ഷ്ണ​ൻ

ചേ​ര്‍​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് 17-ാം വാ​ർ​ഡ് പു​ത്ത​ൻ​വേ​ലി​ൽ ബാ​ല​കൃ​ഷ്ണ​ൻ (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: രാ​ധാ​മ​ണി​യ​മ്മ. മ​ക​ൻ: അ​നൂ​പ് കൃ​ഷ്ണ​ൻ.