Obituary
ഷീ​ല ബെ​ന്നി

ആ​ല​പ്പു​ഴ: ബാ​ല​ഭ​വ​ൻ റോ​ഡ് കാ​ക്ക​ശേ​രി ഷീ​ല ബെ​ന്നി (63) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത കു​ന്നം​കു​ളം ചീ​രം​ത​റ​യി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: ബെ​ന്നി കെ. ​പോ​ൾ (പ്രീ​മി​യ​ർ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ഉ​ട​മ). മ​ക്ക​ൾ: ഡോ. ​ഷെ​റി​ൽ ബെ​ന്നി (മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ തൃ​ശൂ​ർ), പോ​ൾ ബെ​ന്നി (ആ​ർ​ക്കി​ടെ​ക്).മ​രു​മ​ക്ക​ൾ: ഡോ.​അ​രു​ൺ ഐ​പ്പ് കു​ന്നേ​ൽ മ​ണ്ണൂ​ത്തി, ഐ​റി​ൻ ചാ​ലി​ശേ​രി അ​രി​മ്പൂ​ർ.