
അന്നമ്മ തോമസ്
എടത്വ: മാമ്മൂട്ടില്‍ അന്നമ്മ തോമസ് (ആലമ്മ-97) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയില്‍. പരേത നെടുമുടി പൂത്ര കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ എം.വി. തോമസ്. മക്കള്‍ : പരേതയായ കുഞ്ഞമ്മ, എം.റ്റി. വര്‍ഗീസ് (റിട്ട.കോള്‍ ഇന്ത്യ), സിസ്റ്റര്‍ മേരി വിന്‍സെന്‍ഷ്യ എസ്ആര്‍എ (വാരാണാസി), ഫിലോമിന മാത്യു (നാസിക്), എം.റ്റി. ജോസഫ് (റിട്ട.ഹിന്‍ഡാല്‍കോ), ലിസമ്മ ലാലിച്ചന്‍ (ന്യൂ മൂബൈ), സിറിയക് തോമസ് (ജില്ലാ ലീഡ് ബാങ്ക് മുന്‍ മാനേജര്‍, പത്തനംതിട്ട), മേഴ്സി ജോസ് (കുമരകം). മരുമക്കള്‍ : ആന്‍സമ്മ കാട്ടടി (മാന്താനം), മാത്തുക്കുട്ടി ചിങ്ങച്ചമ്പറമ്പില് (ചമ്പക്കുളം), മേഴ്സി ജോസ് കുടിയിരുപ്പില്‍ മറ്റൂര്‍ (റിട്ട. എച്ച്എസ്എസ്റ്റി ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ കൊടുങ്ങല്ലൂര്‍), ലാലിച്ചന്‍ ജോസഫ് നല്ലൂര് (നാലുകോടി), സീനിയാമോള് മാത്യു ഊരാംവേലില് പച്ച (റിട്ട. ഹെഡ്മിസ്ട്രസ് സെന്റ് ജോര്‍ജ് എച്ച്എസ്എസ്, മുട്ടാര്‍), ജോസ് തയ്യില്‍ (കുമരകം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions