Obituary
മു​ഹ​മ്മ​ദ്

കൂ​ട​ത്താ​യി : ക​രി​മ്പാ​ല​കു​ന്ന് ക​ണ്ണ​ൻ​കു​ന്ന് കെ.​കെ. മു​ഹ​മ്മ​ദ് (70) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: സ​റീ​ന, ന​സീ​മ, പ​രേ​ത​നാ​യ അ​ബ്ദു​റ​ഹി​മാ​ൻ, നി​സാ​ർ. മ​രു​മ​ക്ക​ൾ: അ​ബ്ദു​റ​ഹി​മാ​ൻ, ശ​രീ​ഫ്, ഷ​മീ​ന, ഫ​സീ​ല.