
പത്മാവതി
കൊയിലാണ്ടി : വിയ്യൂർ താഴെ പൊയിൽ പത്മാവതി (75) അന്തരിച്ചു. ഭർത്താവ്: രാമകൃഷ്ണൻ നായർ (റിട്ട. സിഐ കേരള പൊലിസ്). മക്കൾ: ശ്രീലത (റിട്ട. അധ്യാപിക), മധുസൂദനൻ (കെഎസ്ആർടിസി തലശേരി), മണി (മർച്ചന്റ് നേവി). മരുമക്കൾ: മോഹൻദാസ് (കുറ്റ്യാടി), ഷൈന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions