Obituary
സാ​റാ​മ്മ

കോ​ട​ഞ്ചേ​രി : കാ​ഞ്ഞി​രാ​ട് പ​ണ്ടാ​ര​ത്തോ​ട്ട​ത്തി​ൽ സാ​റാ​മ്മ (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഏ​ലി​യാ​സ്. മ​ക്ക​ൾ: ഷാ​ജു, ലാ​ലി.