
ജോർജ്
കൂടരഞ്ഞി : പെരുമ്പൂള മഞ്ഞക്കടവ് നരിവേലി പൂതിയേടത്ത് ജോർജ് (78) അന്തരിച്ചു. സംസ്കാരം ഇന്ന് പത്തിന് ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ : ചിന്നമ്മ. മകൾ: വിജി. മരുമകൻ: റീജോ വാളനാകൂഴിയിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions