Obituary
മ​റി​യു​മ്മ

നി​ല​ന്പൂ​ർ: ക​രു​ളാ​യി കാ​ട്ടി​ല​പാ​ട​ത്തെ മ​റി​യു​മ്മ (67) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് 10 ന് ​ക​രു​ളാ​യി വ​ലി​യ ജു​മാ​മ​സ്ജി​ദി​ൽ. ഭ​ർ​ത്താ​വ്: മു​ണ്ടോ​ട​ൻ അ​ല​വി​ക്കു​ട്ടി. മ​ക്ക​ൾ: റ​ഷീ​ദ്(​അ​ധ്യാ​പ​ക​ൻ, ഡി​എ​എ​ൽ​പി സ്കൂ​ൾ പു​ള്ളി​യി​ൽ), മു​ജീ​ബ് (ദു​ബാ​യ്), സൈ​നു​ദീ​ൻ (റി​യാ​ദ്), ഷ​റ​ഫു​ദീ​ൻ, ശി​ഹാ​ബു​ദീ​ൻ, സ​മീ​റ. മ​രു​മ​ക്ക​ൾ: ആ​തി​ക്ക, ന​സീ​റ, ഷാ​ഹി​ന, റ​സി​യ, അ​മീ​ർ, റ​ഹി​യാ​ന​ത്ത്.