Obituary
ഫാ​ത്തി​മ

മേ​ലാ​റ്റൂ​ര്‍: വേ​ങ്ങൂ​ര്‍ വ​ള​യ​പ്പു​റം മ​ഹ​ല്ലി​ല്‍ കു​ഴ​ല്‍ കി​ണ​ര്‍ ഭാ​ഗ​ത്തെ പ​രേ​ത​നാ​യ പു​ല്ലൂ​ര്‍​ശ​ങ്ങാ​ട്ടി​ല്‍ സി​ദ്ദീ​ഖി​ന്‍റെ ഭാ​ര്യ ഫാ​ത്തി​മ എ​ന്ന മാ​ളു(85)​അ​ന്ത​രി​ച്ചു. പി​താ​വ് : മേ​ലാ​റ്റൂ​രി​ലെ പ​രേ​ത​നാ​യ വെ​മ്മു​ള്ളി കു​ഞ്ഞി​മു​ഹ​മ്മ​ദ്. മ​ക്ക​ള്‍ : ഖ​ദീ​ജ, സു​ലൈ​ഖ, മു​ല്ല​യ്മ, ഹൈ​ദ​ര്‍ എ​ന്ന നാ​ണി, ഫൈ​സ​ല്‍, സ​ലീ​ന. മ​രു​മ​ക്ക​ള്‍ : പ​രേ​ത​നാ​യ അ​ബു, ഹം​സ, പ​രേ​ത​നാ​യ ഹം​സ, നു​സൈ​ബ ഷാ​ഹി​ദ, നൗ​ഷാ​ദ്.