Obituary
അ​ബൂ​ബ​ക്ക​ർ ഹാ​ജി

മ​ഞ്ചേ​രി : കു​ട്ട​ശേ​രി മ​ല​യി​ൽ പ​ടി​ക്ക​ൽ ചെ​ന്ദം​കു​ള​ങ്ങ​ര അ​ബൂ​ബ​ക്ക​ർ ഹാ​ജി (69) അ​ന്ത​രി​ച്ചു. ഭാ​ര്യ​മാ​ർ : റാ​ബി​യ, പ​രേ​ത​യാ​യ ഫാ​ത്തി​മ. മ​ക്ക​ൾ: ഫ​സ് ലു​റ​ഹ്മാ​ൻ (റി​യാ​ദ്), ഹാ​രി​ഫ് ഖാ​ൻ, സ​ൽ​മാ​ൻ, അ​ൻ​വ​ർ, താ​ഹി​റ. മ​രു​മ​ക്ക​ൾ: ഇ​ബ്രാ​ഹിം, ഉ​മ്മു​ൽ ഫ​സ​ൽ, റൈ​ഹാ​ന​ത്ത്, ജ​സ്ന, ആ​യി​ഷ സെ​നി​യ്യ.